വളരെ ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു രഞ്ജിനി ഹരിദാസിന് ഇക്കുറി. അമ്മൂമ്മയുടെ വിയോഗം മൂലം പിറന്നാൾ ആഘോഷം വെറുമൊരു കേക്ക് മുറിക്കൽ മാത്രമായൊതുങ്ങി. കാമുകൻ ശരത് പുളിമൂടിനൊപ്പം കേക്ക് മുറിക്കുന്ന രഞ്ജിനിയുടെ ചിത്രങ്ങൾ കൂട്ടുകാരി കൂടിയായ രഞ്ജിനി ജോസ് ആണ് പോസ്റ്റ് ചെയ്തത്