"ആ വിഷയം ഉണ്ടായപ്പോൾ എഴുതിയ ഫേസ്ബുക് നോട്ട് മാത്രമാണ് എന്റേതായി വന്നിട്ടുള്ളത്. 'കഴിഞ്ഞ 26 വർഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അർഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാൻ അതിൽ എഴുതിയത്. അവൻ അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാൻ 100 ശതമാനം വിശ്വസിക്കുന്നു. അത് കൊണ്ടാണ് എനിക്കങ്ങനെ പറയാൻ കഴിയുന്നതും. അത് ഞാൻ പറയണ്ടേ?," ലാൽ ജോസ് ചോദിക്കുന്നു.
News18 Malayalam
Share Video

Featured videos
up next
സ്ത്രീധനത്തിനെതിരെ മന്ത്രിയും കളക്ടറും എസ്.പിയും ഒരേ വേദിയിൽ
Video| മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് യുവമോർച്ച പ്രതിഷേധം
Video| കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കിയ നിലയിൽ
ശശീന്ദ്രൻ തെറ്റ് ചെയ്തിട്ടില്ല: മുഖ്യമന്ത്രി; സർക്കാർ വേട്ടക്കാർക്കൊപ്പം: പ്രതിപക്ഷം
ടോക്കിയോ ഒളിമ്പിക്സിൽ പ്രതീക്ഷകളുമായി ഇന്ത്യ കളത്തിലിറങ്ങുമ്പോൾ ടീമിൽ ഒൻപത് മലയാളികൾ
Video | പെഗസസ് സോഫ്റ്റ്വെയർ 14 ലോകനേതാക്കളുടെ ഫോൺ ചോർത്തിയെന്ന് റിപ്പോർട്ട്
Video | കോവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധപ്രവർത്തകൻ അറസ്റ്റിൽ
Video| ഇന്ന് ബലി പെരുന്നാൾ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകളോടെ വിശ്വാസി സമൂഹം
Video| നെയ്യാറ്റിൻകരയിൽ യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ കീഴടക്കി മലയാളി